സാക്ഷരം
സര്‍ഗാത്മക ക്യാമ്പ് വിവിധ
പരിപാടികളോടെ സംഘടിപ്പിച്ചു.
കഥയും പാട്ടും
നര്‍മ്മവും കോര്‍ത്തിണക്കിയ
ലളിതമായ ആഖ്യാനത്തിലൂടെ
ബിആര്‍സി ട്രയിനര്‍ ശ്രീ.
ഷൈജുമാസ്റ്റര്‍
ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
പനങ്ങാട് എസ് എ എല്‍
പി സ്കൂളും പനങ്ങാട് ജി യു
പി സ്കൂളും സംയുക്തമായാണ്
ക്യാമ്പ് സംഘടിപ്പിച്ചത്.
പനങ്ങാട്
ജി യു പി സ്കൂള്‍ പ്രധാനഅധ്യാപകനായ
ശ്രീ അശോകന് മാസ്റ്റര്‍
അധ്യക്ഷത വഹിച്ച ചടങ്ങില്‍
പനങ്ങാട് എസ് എ എല്‍ പി സ്കൂള്‍
പ്രധാനഅധ്യാപികയായ ശ്രീമതി
ലക്ഷ്മി ടീച്ചര്‍ ആമുഖഭാഷണം
നടത്തി. ചടങ്ങില്‍
ശ്രീ ഗഫൂര്‍മാസ്റ്റര്‍
സ്വാഗതവും ശ്രീമതി
രമണിടീച്ചര്നന്ദിയും
പ്രകാശിപ്പിച്ചു. മദര്‍പിടിഎ
പ്രസിഡണ്ട് ശ്രീമതി കെ പുഷ്പ,
അധ്യാപകരായ
ജയശ്രീടീച്ചര്‍, ഭാനുടീച്ചര്‍
എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
No comments:
Post a Comment