ഭാനുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പനങ്ങാട് എസ് എ എല്‍ പി സ്കൂള്‍ പ്രധാനഅധ്യാപികയായ ശ്രീമതി ലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജയശ്രി ടീച്ചര്‍ സ്വാഗതവും ശ്രീമതി പ്രീതടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു.തുടര്‍ന്ന്
സാക്ഷരം
കുട്ടികള്‍ക്ക് വേണ്ടിയുള്ള
ബാലസഭ അവതരണമികവുകൊണ്ട്
ശ്രദ്ധേയമായി. കവിതകള്‍ക്ക്
വിവിധ ഈണങ്ങള്‍ നല്കുന്നതില്
കുട്ടികള്‍ അവരുടെ പ്രാവീണ്യം
തെളിയിച്ചു. നാടന്‍പാട്ടുകള്‍,
ആംഗ്യപ്പാട്ടുകള്‍,
കഥപറയല്‍,
വായ്ത്താരികള്‍
തുടങ്ങിയവ കൊണ്ട് പരിപാടി
മികവു പുലര്‍ത്തി.
No comments:
Post a Comment